Download app and signup using your mobile number and email.
Start reading daily study materials on app. There will be classification of Current affairs, India, Kerala, Constitution etc
Every day from 6 PM there will be an exam based on same day feeds. Exam consist of 15 questions. On sundays there will be a revision test called Mega Test
PSC/LDC/SSC/Banking/Railway അടക്കം ഇന്നുള്ള എല്ലാ മത്സര പരീക്ഷകൾക്കും 30% മുതൽ 75% വരെ ചോദ്യങ്ങൾ വരുന്നത് English, Maths & Reasoning എന്നീ മൂന്നു ഭാഗങ്ങളിൽ നിന്നാണ്. പലരും ചെറിയ ക്ലാസ്സുകളിൽ നിന്നും കണക്കിനും ഇംഗ്ലീഷിനും വേണ്ട അടിസ്ഥാന വിവരങ്ങൾ കിട്ടിയില്ല എന്ന കാരണത്താൽ ഈ വിഷയങ്ങൾ തങ്ങളെ കൊണ്ട് പഠിക്കാൻ സാധിക്കില്ല എന്ന തെറ്റായ ധാരണ കൊണ്ട് നടക്കുകയാണ്. ഈ ഭാഗങ്ങളിൽ നിന്നും മുഴുവൻ മാർക് വാങ്ങിക്കാൻ സാധിച്ചാൽ റാങ്ക് ലിസ്റ്റിലേക്കുള്ള നിങ്ങളുടെ ദൂരം കുറഞ്ഞു.
നിങ്ങൾ Maths Reasoning English വിഷയങ്ങൾ ഒന്നും അറിയാത്ത അല്ലെങ്കിൽ മറന്നു പോയ ആളാണോ?
എങ്കിൽ ഞങ്ങൾ ഉറപ്പ് തരുന്നു , ചോദ്യങ്ങൾ ഏതു രീതിയിൽ വന്നാലും നിങ്ങൾക്ക് ഉത്തരം നല്കാൻ കഴിയുന്ന രീതിയിൽ നിങ്ങളെ ഈ വിഷയങ്ങളിൽ വിദഗ്‌ദ്ധന്‍ ആക്കി മാറ്റും
ഈ വിഷയത്തിൽ അടിസ്ഥാന അറിവ് ഇല്ലാത്തവരെ പോലും എളുപ്പത്തിൽ കാര്യങ്ങൾ പഠിപ്പിച്ചു കൂടുതൽ മാർക് വാങ്ങിക്കാൻ പ്രാപ്തരാക്കുക എന്നതാണ് ഈ കോഴ്സുകളുടെ ഉദ്ദേശം. നൂറു ശതമാനം ആത്മാര്ഥതയോടു കൂടി പഠിക്കാൻ തയ്യാറാണെൽ മാത്രം നിങ്ങൾ ഈ കോഴ്സ് തിരഞ്ഞെടുക്കുക. ഞങ്ങൾ തന്നിരിക്കുന്ന രീതിയിൽ പഠിച്ചാൽ ആ വിഷയത്തിൽ expert ആകാൻ നിങ്ങൾക്ക് സാധിക്കുമെന്ന് ഞങ്ങൾ ഗാരന്റി നൽകുന്നു.
Good app. വീട്ടിലിരുന്നു പഠിക്കുന്ന എന്നെപോലെയുള്ളവർക് ഈ app വളരെ ഉപകാരപ്പെടുന്നു.
ഇതിനുപിന്നിൽ പ്രവർത്തിക്കുന്നവർക്ക് നന്ദി. എല്ലാവിധ ആശംസകളും നേരുന്നു
Excellent Application for those who are prepare for Public service commission exams.
This is because the App covered all topics and give better experience for effective learning.
Thank you so much.
The team Deserve more than 5 star ,Very good & userfriendly app for psc aspirants..
great job admin desk.. all the best and keep going ..
Excellent app which is helpful for competitive level exams , as a partner for combine study.
Love this app